CRPF Formation Day
1939 ജൂലായ് 27ന് ആണ് CRPF ന്റെ ആരംഭം. സ്വാതന്ത്ര്യം പ്രാപിക്കുന്നതിന് മുമ്പ് CRPF - Crown Representive Police Force ആയിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം CRPF - Central Reserve Police Force ആയി. ലോകത്തിലെ തന്നെ ഏറ്റവും വലിയ പാരാമിലിട്ടറി Force ആണ് CRPF.
Head Quarters - New Delhi
Motto - Service and Loyalty