ചെങ്ങന്നൂർ: പ്രയാർ കരിങ്ങാട്ടുകാവ് ദേവി ക്ഷേത്രത്തിലെ കർക്കടക വാവ് ബലി തർപ്പണവും തിലഹോമവും 28ന് രാവിലെ 4.30ന് ആരംഭിക്കും. ചെങ്ങന്നൂർ മന്ത്രവിദ്യാപീഠം ചടങ്ങുകൾക്ക് നേതൃത്വം നൽകും