അടൂർ :കുണ്ടോംവെട്ടത്ത് മലനട മഹാദേവർ ക്ഷേത്രകമ്മിറ്റിയുടെ നേതൃത്വത്തിൽ കർക്കടകവാവ് ബലിതർപ്പണവും തിലഹവനവും നടത്തും. 28 ന് രാവിലെ 4 മുതൽ ചക്കൂർചിറ പാലത്തിന് സമീപമുള്ള ക്ഷേത്ര ആറാട്ട് കടവിലാണ് ചടങ്ങുകൾ .