27-sob-raju
രാജു

ഇലവുംതിട്ട: അയത്തിൽ പച്ചക്കാട്ടിൽ ശ്രീധന്യയിൽ രാജു (68, ഇലവുംതിട്ട ലയൺസ് ഡെൻ ഫിറ്റ്‌നസ് ക്ളബ് ഉടമ) നിര്യാതനായി. സംസ്‌കാരം: ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. ഭാര്യ: സുമാ രാജു, മക്കൾ: റീമ രാജു, ഡോ. റിയാരാജ്.