ഇളമണ്ണൂർ : രതിഭവനിൽ ചെല്ലപ്പന്റെ ഭാര്യ തങ്കമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് വീട്ടുവളപ്പിൽ. മക്കൾ : രതി, രാജി, രാജേഷ്, മനോജ്, രതീഷ്. മരുമക്കൾ : രാജപ്പൻ, രാജൻ, ജയശ്രീ, ശാലു, അമിത.