മല്ലപ്പള്ളി: പെരുമ്പെട്ടി മഹാദേവ മഹാവിഷ്ണു ക്ഷേത്രത്തിലെ വാവുബലിതർപ്പണം 28ന് രാവിലെ 6 മുതൽ പ്രത്യേകം തയാറാക്കിയ കടവിൽ നടക്കും ക്ഷേത്രത്തിൽ തിലഹോമം, പിതൃപൂജ, തിടപ്പള്ളി പ്പൂജ, എന്നിവ നടക്കും ഫോൺ: 9447008978.