പത്തനംതിട്ട: ജില്ലാ വടംവലി അസോസിയേഷന്റെ നേതൃത്വത്തിൽ ജൂനിയർ, സബ്ജൂനിയർ, സബ്ജൂനിയർ മിനി വടംവലി ചാമ്പ്യൻഷിപ്പുകൾ ആഗസ്റ്റ് ഒന്നിന് ജില്ലാ സ്റ്റേഡിയത്തിൽ നടക്കുമെന്ന് സെക്രട്ടറി വി.അഭിലാഷ് അറിയിച്ചു.ആൺ,പെൺ, മിക്സഡ് വിഭാഗങ്ങളിലാണ് മത്സരങ്ങൾ. വിവരങ്ങൾക്ക് ഫോൺ: 9605381866.