വടശേരിക്കര: അയ്യപ്പസേവാ സമാജം 628ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ ചെറുകാവ് ദേവീക്ഷേത്രത്തിലെ ബംഗ്ളാംകടവ് ത്രിവേണി സംഗമത്തിൽ പുലർച്ചെ നാല് മുതൽ കർമ്മങ്ങൾ നടക്കും. . ഹരിദാസ് മേലുകര മുഖ്യകാർമ്മികത്വം വഹിക്കും.