27-gopalakrishnan-nair
ഗോപാലകൃഷ്ണൻ നായർ

ചെറുകോൽ: കളരിക്കൽ ഗോപാലകൃഷ്ണൻ നായർ (രാജൻപിള്ള - 80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: ജയശ്രീ, അശോക് കുമാർ, പ്രസാദ് കുമാർ, ശ്രീലത. മരുമക്കൾ: സോമരാജൻ നായർ, ശോഭന അശോക്, ശ്രീകല പ്രസാദ്, അനിൽ കുമാർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.