കോന്നി: കൂടൽ നെടുമൺകാവ് , കൈലാസകുന്ന് ശിവപാർവതി ക്ഷേത്രത്തിലെ കർക്കടക വാവുബലി 28 ന് നടക്കും. കരിമ്പ്മണ്ണ് സ്നാനഘട്ടത്തിൽ നടക്കുന്ന പിതൃതർപ്പണത്തിന് മേൽശാന്തി അരീക്കൽ അജിത്ത് മുഖ്യ കാർമ്മികത്വം വഹിക്കും.