റാന്നി : ഇടമുറി മഹാക്ഷേത്ര സമുച്ചയത്തിൽ കർക്കടക വാവുദിനമായ നാളെ വാവുബലി തർപ്പണവും അപ്പൂപ്പനൂട്ടും വിശേഷാൽ പൂജകളോടെ നടക്കും.രാവിലെ 5.30 മുതൽ10.30 വരെ നടക്കുന്ന വാവുബലിക്ക് ക്ഷേത്രം മേൽശാന്തിമാർ നേതൃത്വം നൽകും.വൈകിട്ട് 6.30ന് ദീപാരാധനയ്ക്കു ശേഷം 8ന് അപ്പൂപ്പനൂട്ട് നടക്കും