thankam
തങ്കമ്മ

അടൂർ: മുണ്ടപ്പള്ളി തടവിളകിഴക്കേതിൽ പരേതനായ ഗോപാലന്റെ ഭാര്യ തങ്കമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. മക്കൾ : വിജയകുമാർ ജി, രത്നാകുമാരി (ശോഭന ,പത്മകുമാർ (മണി ), മരുമക്കൾ : ശോഭ, പൊടിയൻ ,