27-sob-mariamma-john
മറിയാമ്മ ജോൺ

കോന്നി: പയ്യനാമൺ കോയിക്കൽ പരേതനായ വി. കെ. ജോണിന്റെ ഭാര്യ മറിയാമ്മ ജോൺ (കുഞ്ഞമ്മ - 92) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10ന് പയ്യനാമൺ സെന്റ് ആൻഡ്രൂസ് മാർത്തോമ പള്ളിയിൽ. മക്കൾ: അച്ചൻകുഞ്ഞ്, ജോയി, ജോളി, വിൽസൻ, ബെൻസി. മരുമക്കൾ: ഗ്രേസി തോമസ്, സിസിലി ഏബ്രഹാം, രാജു, സുമ ജോസഫ്, പ്രിൻസ്.