27-sob-karunakaran
കരുണാകരൻ

മലയാലപ്പുഴ: ആനത്താനി കിഴക്കേചരുവിൽ കരുണാകരൻ (86) നിര്യാതനായി. എസ്. എൻ. ഡി .പി യോഗം വള്ളിയാനി ശാഖാ മുൻ സെക്രട്ടറിയും, സി.പി.എം പരപ്പനാൽ മുൻ ബ്രാഞ്ച് അംഗവുമായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി. മക്കൾ: മിനിമോൾ, അനിൽകുമാർ (ഡി.വൈ.എഫ്.ഐ മലയാലപ്പുഴ മുൻ പഞ്ചായത്ത് കമ്മിറ്റി അംഗം). മരുമക്കൾ: സുധാകരൻ, സ്മിത.