v-n-gopalakrishnan
വി.എൻ ഗോപാലകൃഷ്ണൻ

ചെങ്ങന്നൂർ: കൊല്ലകടവ് കടയിക്കാട് രഞ്ജിത്ത് വില്ലയിൽ വിമുക്ത ഭടൻ വി.എൻ ഗോപാലകൃഷ്ണൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: കോഴഞ്ചേരി ചെറുകോൽ തുണ്ടിയിൽ ടി.പി രമണി. മക്കൾ: ചിത്ര ജി.നായർ, രഞ്ജിത്ത് കുമാർ. മരുമക്കൾ: വിനോദ് കുമാർ (കെ.എസ്.ഇ.ബി, റാന്നി ), മെയ് (സൗദി).സഞ്ചയനം ഞായനാഴ്ച രാവിലെ 9ന്.