saradhamma
ശാരദാമ്മ

തേക്കുതോട്: താഴെപറക്കുളം, സന്ധ്യ ഭവനത്തിൽ രാമചന്ദ്രൻ നായരുടെ ഭാര്യ ശാരദാമ്മ ( 59 ) നിര്യാതയായി. സംസ്കാരം ഇന്ന് 2 ന്. മക്കൾ : ശരത്ത്, സന്ധ്യ.