ചെങ്ങന്നൂർ: തിട്ടമേൽ കോട്ടക്കകത്തുഴത്തിൽ ഉത്തമൻ (57) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയമ്മ. മക്കൾ: അനുജ, അഞ്ജു. മരുമക്കൾ: രാഗേഷ്, അരുൺ .