തോട്ടപ്പുഴ: വിമുക്തഭടൻ കാറ്റാണശ്ശേരിൽ പി.വി.വർഗീസ് (ജോയി-82) നിര്യാതനായി. ഭാര്യ: കുന്നന്താനം പുറമറ്റത്ത് കുടുംബാംഗം മറിയാമ്മ വറുഗീസ്. മക്കൾ: മിനി, ലിനി, വർക്കി വർഗീസ്. മരുമക്കൾ: കുര്യൻ സാമുവേൽ (സൗദി), കെ. വർഗീസ് (മാർത്തോമ്മ സുവിശേഷകൻ), അനു വർക്കി (ബംഗളുരു). സംസ്‌കാരം നാളെ രാവിലെ 10.30ന് നെല്ലിമല ബെഥേൽ മാർത്തോമ ഇടവകപളളിയിൽ