ചുങ്കപ്പാറ: മലയിൽ പുരയിടത്തിൽ പരേതനായ പരീദ് റാവുത്തരുടെ ഭാര്യ നബീസ ബീവി (89) നിര്യാതയായി. ഖബറടക്കം നടത്തി. മക്കൾ : കുഞ്ഞ് ഹസൻ, ലൈല ബീവി, ഇസ്മായിൽ കുട്ടി, സീനത്ത് ബീവി. മരുമക്കൾ : നബീസ ബീവി, ഉസ്മാൻ, ഷക്കീല, പരേതനായ സി എം ഹനീഫ.