പ്രമാടം :തോട്ടത്തിൽ മേലേതിൽ ടി.എസ്. ഈശോ (അട്ടച്ചാക്കൽ സെന്റ് ജോർജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അദ്ധ്യാപകൻ - 61) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : അന്നമ്മ ജോർജ്. മക്കൾ: സുബിൻ ഈശോ, സോബി ഈശോ. മരുമക്കൾ : ഷെറിൻ വർഗീസ്, ജെസ്റ്റിൽ ഡാനിയേൽ.