അടൂർ : മദർതെരേസാ പാലിയേറ്റീവ് സൊസൈറ്റി പ്രവർത്തകനായിരുന്ന മേലൂട് കുഴിയിനാൽ വീട്ടിൽ കെ.എൻ വിശ്വംഭരൻ (61) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ : രാജമ്മ. മക്കൾ : അഞ്ജലി വിശ്വം,അതുൽ വിശ്വം. മരുമകൻ : ആദർശ്