sndp-mm
ചെങ്ങന്നൂർ എസ്.എൻ.ഡി.പി.യൂണിയന്റെ ആഭിമുഖ്യത്തിൽ ഒരുവർഷം നീണ്ടു നിൽക്കുന്ന കുമാരനാശാന്റെ ജന്മവാർഷിക ആഘോഷ സമ്മേളനം ഡോ.എം.എം.ബഷീർ ഉദ്ഘാടനം ചെയ്യുന്നു.