തിരുവല്ല: കേരള ക്ഷേത്രസംരക്ഷണ സമിതി ജില്ലാഘടകത്തിന്റെ ആഭിമുഖ്യത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി ഉപന്യാസ മത്സരം നടത്തും. 31ന് രാവിലെ 10ന് തിരുവല്ല ദേവസ്വംബോർഡ് സ്‌കൂളിലാണ് പരിപാടി. ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളേജ് എന്നിങ്ങനെ മൂന്ന് തലത്തിലാണ് മത്സരം. ഫോൺ: 94954 37699.