മല്ലപ്പള്ളി :കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ അമ്പാട്ടുഭാഗം ചാപ്രത്ത് വർഗീസ് മാത്യുവിന്റെ കൃഷിയിടത്തിൽ വിളകൾ നശിപ്പിച്ചുകൊണ്ടിരുന്ന കാട്ടുപന്നിയെ പഞ്ചായത്ത് ചുമതലപ്പെടുത്തിയ ഷൂട്ടർ വർഗീസ് മാത്യു വെടിവെച്ചു കൊന്നു
ഏകദേശം 50 കിലോ ഭാരം വരുന്ന പന്നിയെ മെമ്പർ കെ കെ സത്യന്റെ സാന്നിദ്ധ്യത്തിൽ മറവു ചെയ്തു