nd-daniel
എൻ.ഡി. ഡാനിയേൽ

നിരണം : നാനാത്ര എൻ.ഡി. ഡാനിയേൽ (92) നിര്യാതനായി. സംസ്‌കാരം ഇന്ന് 11.30ന് ഹരിപ്പാട് സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. സർവ്വീസസ് വോളിബാൾ താരവും കോച്ചുമായിരുന്നു. ഭാര്യ റിട്ട. ടീച്ചർ പരേതയായ കുഞ്ഞൂഞ്ഞമ്മ പായിപ്പാട് കളരിയ്ക്കവടക്കേതിൽ കുടുംബാംഗമാണ്. മക്കൾ : ലീന (ചെന്നൈ) പരേതയായ ലിജു.