കടമ്പനാട് : തുവയൂർ തെക്ക് മാഞ്ഞാലി കാവ്യാഭവനിൽ മധുസൂദനൻ (61) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വിജയലക്ഷ്മി. മക്കൾ : എം. വി. കാവ്യ, എം. വി. കാശിനാഥ്.