ആഞ്ഞിലിത്താനം: ചിറയിൽ പരേതനായ തോമസിന്റെ ഭാര്യ കുഞ്ഞമ്മ തോമസ് (85) നിര്യാതയായി. സംസ്കാരം ഇന്ന് 12ന് കവിയൂർ ശാലേം മാർത്തോമ്മാ പള്ളിയിൽ. മക്കൾ: അമ്മുക്കുട്ടി, ലീലാമ്മ, അപ്പു, അനിയൻ, തങ്കച്ചൻ. മരുമക്കൾ: കുഞ്ഞുമോൻ, തമ്പി ,കുഞ്ഞുമോൾ,ജോളി, കൊച്ചുമോൾ