thamanama
തങ്കമ്മ

നാരങ്ങാനം: തറഭാഗം പുറത്തൂട്ട് ഭാനുവിന്റെ ഭാര്യ തങ്കമ്മ നിര്യാതയായി. സംസ്‌കാരം നടത്തി.
മക്കൾ: ശോഭന, പ്രസാദ്, പ്രസന്ന, സന്തോഷ്.
മരുമക്കൾ: മോഹനൻ, വത്സല, അശോകൻ, ലീല. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.