raveendranatha-paniker
പി.ആർ.രവീന്ദ്രനാഥ പണിക്കർ

അയിരൂർ : പുത്തേഴം ചിറക്കുഴിയിൽ കുടുംബാംഗം പാലയ്ക്കൽ പീടികയിൽ പി.ആർ.രവീന്ദ്രനാഥ പണിക്കർ (72)നിര്യാതനായി. സംസ്‌കാരം നടത്തി.ഭാര്യ : റാന്നി വലിയകുളം കിഴക്കേപുരയിൽ കുടുംബാംഗം സരസമ്മ. മക്കൾ: മനോജ് കുമാർ,പരേതനായ ദിലീപ് കുമാർ, അജയകുമാർ, അനീഷ് കുമാർ.
മരുമക്കൾ: ശശികല മനോജ്, സ്മൃതി അജയകുമാർ, മഞ്ജു അനീഷ്.