പടുതോട് നാരകത്താനി: ചീനിക്കാലായിൽ പി.കെ.തങ്കപ്പന്റെ ഭാര്യ ആർ ശാന്തമ്മ ആശാട്ടി (66)നിര്യാതയായി. സംസ്‌കാരം ഇന്ന് 10:30 ന് വീട്ടുവളപ്പിൽ. കാവാലം അറുപത്തിൽചിറയിൽ കുടുംബാംഗമാണ്.മക്കൾ:രാഗിണി,രാജു. മരുമകൻ :ബിജു.