കുമ്പഴ: നാക്കാലിപ്പടി തടത്തിൽ വീട്ടിൽ ഗൗരിയമ്മ (89) നിര്യാതയായി. സംസ്‌കാരം 28ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭർത്താവ്. പരേതനായ രാഘവൻ. മകൻ ലക്ഷ്മണൻ, മരുമകൾ ശാന്ത