thomas-vargees
തോമസ് വർഗീസ്

പടയനിപ്പാറ: ചൂണ്ടമണ്ണിൽ തോമസ് വർഗീസ് (89 - പാപ്പച്ചൻ കെട്ടിടത്തിൽ ളാഹ) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ തങ്കമ്മ വർഗീസ് (മല്ലപ്പള്ളി വള്ളിക്കപ്പറമ്പിൽ കുടുംബാംഗമാണ്.) മക്കൾ: സുനു, സുജ, സുമ. മരുമക്കൾ: മോടിയിൽ രാജു, ചൂണ്ടമണ്ണിൽ അലക്‌സാണ്ടർ സി.വി, ചക്കാലയിൽ അലക്‌സാണ്ടർ ജോർജ്.