
പത്തനംതിട്ട : യുവജനതാദൾ (എസ്) ജില്ലാ പ്രവർത്തക സമ്മേളനം ജനതാദൾ (എസ് ) ജില്ലാ പ്രസിഡന്റ് അലക്സ് കണ്ണമല ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ പി.ആർ.പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. അനീഷ്, സുമേഷ് ഐശ്വര്യ , സോമൻ പാമ്പായിക്കോട്, പാപ്പച്ചൻ കൊച്ചുമേപ്പുറത്ത്, അൻസിൽ കോമാട്ട്, അൻസാരി കോന്നി, ബിജോ പി. മാത്യു, സന്തോഷ് അയിരൂർ, മിഹിൻ മോഹൻ, സിബി കല്ലുങ്കൽ, മെബിൻ മേരി ബോബൻ, എം. ജിതേഷ് , അജേഷ് ബാലൻ എന്നിവർ പ്രസംഗിച്ചു.