tc-chako
ടി.സി. ചാക്കോ

പ്രമാടം : വട്ടക്കുളഞ്ഞി തൂമ്പുങ്കൽ വീട്ടിൽ ടി.സി. ചാക്കോ (അച്ചൻകുഞ്ഞ്-66) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ : ഓമന. മക്കൾ : റിനു, റിറ്റോ. മരുമകൻ : ലിജു വർഗീസ്.