
പത്തനംതിട്ട: കേരളസ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ആറൻമുള നിയോജകമണ്ഡലം പ്രവർത്തകയോഗം സംസ്ഥാന സെക്രട്ടറി എസ്.മധുസൂദനൻ പിള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം. പി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു . ജില്ലാ സെക്രട്ടറി ചെറിയാൻ ചെന്നീർക്കര, ആറൻമുള നിയോജകമണ്ഡലം സെക്രട്ടറി കെ. ജി.റെജി, ട്രഷറർ കെ.ഹാഷീം, ബി. നരേന്ദ്രനാഥ്, ലീലരാജൻ, റ്റി. ജെ. ഏബ്രഹാം, വർഗീസ് ജോർജ്ജ്, ഏബ്രഹാം മാത്യു, പ്രൊഫ. ബാബു വർഗീസ്, ഗീവർഗീസ്, ഷേർളി തോമസ് എന്നിവർ പ്രസംഗിച്ചു.