പ്രമാടം : പുല്ലുവിളയിൽ ജോൺ മത്തായിയുടെ ഭാര്യ ശാന്തമ്മ (74) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : എബി, റൂബി. മരുമക്കൾ : നിത, സജീവ് ജോൺ.