വെള്ളപ്പാറ : കുഴിവിളയിൽ പരേതനായ ശിവൻകുട്ടിയുടെ ഭാര്യ സുമതിയമ്മ (80) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : പ്രകാശ്, ഉണ്ണി, ബിന്ദു. മരുമക്കൾ : സുഷമ, ചന്ദ്രിക, ഇന്ദ്രൻ.