അടൂർ : യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് യൂത്ത് അസോസിയേഷൻ കൊല്ലം ഭദ്രാസനത്തിലെ പ്രവർത്തകരുടെ വാർഷിക പൊതുയോഗവും, തിരഞ്ഞെടുപ്പും നടന്നു. കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മോർ തേവോദോസിയോസ് തിരുമേനി അദ്ധ്യക്ഷതവഹിച്ചു. ഭരണസമിതി അംഗങ്ങളായി ഷൈൻ ബാബു, ചക്കുവരക്കൽ(അൽമായ വൈസ് പ്രസിഡന്റ്), ജെനുവിൻ ജെയിംസ് നല്ലില(ഭദ്രാസന സെക്രട്ടറി), ജോയൽ ബിജി ജോൺ പറക്കോട്(ഭദ്രാസന ട്രസ്റ്റി), ബിധുൻ പി.ബാബു,അടൂർ ,ടിജി സുനിൽ മുഖത്തല(ജോയിന്റ് സെക്രട്ടറി), സിജു പി വർഗീസ് ആദിച്ചനല്ലൂർ& ബെറ്റി വർഗീസ് അടൂർ (കേന്ദ്ര കമ്മിറ്റി അംഗങ്ങൾ).