1
നിയന്ത്രണം വിട്ടു മറിഞ്ഞ കാർ

അടൂർ : ബൈപ്പാസ് റോഡിൽ ഇന്നോവ കാർ താഴ്ചയിലേക്ക് മറിഞ്ഞു. എഴുകോൺ പുളിയറ മംഗലത്ത് പുത്തൻ വീട്ടിൽ സജി (53) സഞ്ചരിച്ച കാറാണ് മറിഞ്ഞത്. പരിക്കില്ല. ഇന്നലെ പുലർച്ചെ തിരുവില്വാവാരത്ത് ബലിയിട്ടതിനു ശേഷം പന്തളത്തെ സ്വകാര്യ ആശുപതിയിൽ ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം.