29-sib-sarojiniamma
സരോജിനിയമ്മ

മക്കപ്പുഴ: ശങ്കരമംഗലത്ത് പരേതനായ ശ്രീധരന്റെ ഭാര്യ സരോജിനിയമ്മ (96) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: പരേതയായ രത്‌നകുമാരിയമ്മ, ഇന്ദിരാമണി, സുഗതമ്മ, കനകമ്മ, സതീഭായി, സുരേഷ് ബാബു, സലിലകുമാരി, സന്തോഷ്. മരുമക്കൾ: ഗംഗാധരൻ, പരേതനായ ദിനേശൻ, സാംബശിവൻ, ശശിധരൻ, വിക്രമൻ, ഇഷാബായി, മോഹനൻ, ലത സന്തോഷ്.