പഴകുളം: കഞ്ചുകോട് വിജയഭവനിൽ റിട്ട. മിലിട്ടറി ഉദ്യോഗസ്ഥൻ ആർ. ഭാനു (74) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ : വിജയമ്മ. മക്കൾ : അനിൽകുമാർ (ഇന്ത്യൻ ആർമി), അജിത് കുമാർ (ഹരിശ്രീ അക്കാഡമി). മരുമക്കൾ: ജലജ, അഞ്ജു.