
പത്തനംതിട്ട: എ .ഐ.വൈ .എഫ് നേതൃത്വത്തിൽ ആഗസ്റ്റ് 15 ന് പത്തനംതിട്ടയിൽ സംഘടിപ്പിക്കുന്ന മതേതര സംഗമത്തിന്റെ സംഘാടക സമിതി യോഗത്തിന്റെ ഉദ്ഘാടനം സംസ്ഥാന ജോയിന്റ് സെക്രട്ടറി .ആർ.ജയൻ ഉദ്ഘാടനം ചെയ്തു. അജിത്ത് ശാന്തകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി ഐ ജില്ലാ എക്‌സിക്യൂട്ടിവ് അംഗം അരുൺ കെ.എസ് മണ്ണടി , അബ്ദുൽ ഷുക്കൂർ, എസ്. അഖിൽ, ശ്രീനാദേവി കുഞ്ഞമ്മ ,ബൈജു മുണ്ടപ്പള്ളി , ബിബിൻ എബ്രഹാം എന്നിവർ പ്രസംഗിച്ചു