29-thrucherpuram
തൃച്ചേർപ്പുറം ശങ്കരനാരായണ മഹാദേവ ക്ഷേത്രത്തിലെ തീർത്ഥഘട്ടത്തിൽ നടന്ന ബലിതർപ്പണം

മല്ലപ്പള്ളി : തൃച്ചേർപ്പുറം ശങ്കരനാരായണ മഹാദേവ ക്ഷേത്രം,​ തിരുമാലിട മഹാദേവ ക്ഷേത്രം,​ പെരുമ്പെട്ടി മഹാദേവ മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിൽ ബലിതർപ്പണം നടന്നു. കല്ലുപ്പാറ ഭഗവതി ക്ഷേത്രത്തിൽ കുറിച്ചി പുതുമന ഇല്ലത്ത് മോഹനൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു.