കുറിയന്നൂർ: ഉമ്മാത്രയിൽ മത്തായി ഇടുക്കളയുടെ ഭാര്യ മറിയാമ്മ മത്തായി (പൊന്നമ്മ - 65) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സജി, സൂരജ്, സുനിൽ. മരുമക്കൾ: ജെസ്സി, ലീന.