തുരുത്തിക്കാട്: കുന്നത്ത് കല്ലുകീറുമലയിൽ കെ.സി.തോമസ് (92) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് സേക്രട്ട് ഹാർട്ട് ക്‌നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ: ഐത്തല കൂടത്തിൽ പരേതയായ തങ്കമ്മ. മക്കൾ: ആലീസ്, സോമൻ ,രമണി. മരുമക്കൾ: എടത്വ കുന്നത്തുപറമ്പിൽ സാബു, റാന്നി തേൻകല്ലേൽ ലീലാമ്മ, മാന്നാർ പെരുകണ്ണാലിൽ പരേതനായ പാപ്പച്ചൻ.