പ്രമാടം : എസ്.എൻ.ഡി.പി യോഗം 90-ാം നമ്പർ തെങ്ങുംകാവ് ശാഖാ കുമാരിസംഘത്തിന്റെ വാർഷികവും മോട്ടിവേഷൻ ക്ളാസും നാളെ വൈകിട്ട് മൂന്നിന് ശാഖാ ഓഡിറ്റോറിയത്തിൽ നടക്കും. ക്രിമിനോളജിസ്റ്റ് ഡോ. എ. പ്രീതി ക്ളാസെടക്കും.