കോന്നി: മലയാലപ്പുഴ പൊതീപ്പാട് എസ്.എൻ.ഡി.പി യു.പി സ്കൂളിൽ എൽ.പി.എസ്.എ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ഒഴിവുണ്ട്. ടി ടി സി, കെടെറ്റ് യോഗ്യതയുള്ളവർ ഓഗസ്റ്റ് 3ന് രാവിലെ 10ന് സ്കൂൾ ഓഫീസിൽ എത്തിച്ചേരണം.