പ്രമാടം :കഴിഞ്ഞദിവസം നിര്യാതനായ തോട്ടത്തിൽ മേലേതിൽ ടി.എസ്. ഈശോയുടെ (അട്ടച്ചാക്കൽ സെന്റ് ജോർജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അദ്ധ്യാപകൻ - 61) സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് മല്ലശേരി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.