30-sob-km-chacko
കെ. എം. ചാക്കോ

വെണ്ണിക്കുളം : കോമളം അങ്ങാടിപ്പാട്ട് പുത്തൻവീട്ടിൽ കെ.എം. ചാക്കോ (83, എൻ.എം.ഡി.സി. കിരാണ്ടൂൾ മദ്ധ്യപ്രദേശ്, റിട്ട. ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: കുഴിക്കാല ചരിവുപറമ്പിൽ പരേതയായ അന്നമ്മ ചാക്കോ. മക്കൾ : റെനി ചാക്കോ (ഷാർജ), റെഞ്ചി ചാക്കോ. മരുമക്കൾ : ഇടത്തിട്ട പാക്കണ്ടത്തിൽ ബെൻസി റെനി, പാത്താമുട്ടം കുഴിയാത്ത് വീട്ടിൽ ലിൻസി റെഞ്ചി.