പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മുന്നിൽ ആഗസ്റ്റ് 3ന് രാവിലെ 10 ന് യു.ഡി.എഫിന്റെ നേതൃത്വത്തിൽ ധർണ നടത്തുമെന്ന് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ അറിയിച്ചു.